വ്യാപാരിദിനം സേവനദിനമായി ആഘോഷിച്ചു

Posted on: 11 Aug 2015കാസര്‍കോട്: മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി വിവിധ ആസ്​പത്രികളില്‍ വീല്‍ച്ചെയറുകള്‍ വിതരണംചെയ്ത് വ്യാപാരിദിനം സേവനദിനമായി ആഘോഷിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷതവഹിച്ചു. ടി.പി.യൂസഫ്, ൈപക്ക അബ്ദുള്ളക്കുഞ്ഞി, കെ.മണികണ്ഠന്‍, ടി.സിദ്ദിഖ്, പി.കെ.രാജന്‍, വെല്‍ക്കം മുഹമ്മദ്, എ.കെ.അഷറഫ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod