ടയര്‍ ഊരിത്തെറിച്ച് മീന്‍വണ്ടി മറിഞ്ഞു

Posted on: 10 Aug 2015മഞ്ചേശ്വരം: ഓടിക്കൊണ്ടിരിക്കെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണംവിട്ട മീന്‍വണ്ടി മറിഞ്ഞു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ഉപ്പള ഗേറ്റിനുസമീപമാണ് അപകടം. കണ്ണൂരില്‍നിന്ന് മത്സ്യവുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന ടെമ്പോയാണ് അപകടത്തില്‍പ്പെട്ടത്.

More Citizen News - Kasargod