കാറ്റിലും മഴയിലും വീട് തകര്‍ന്നു

Posted on: 10 Aug 2015രാജപുരം: കാറ്റിലും മഴയിലും വീട് തകര്‍ന്നു. ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് ഐ.എച്ച്.ഡി.പി. കോളനിയിലെ റീനാരഘുവിന്റെ ഓടിട്ട വീടാണ് പൂര്‍ണമായും തകര്‍ന്നത്. കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടുകാര്‍ അയല്‍പക്കത്തെ വീട്ടില്‍ പോയതിനാല്‍ അപകടം ഒഴിവായി.

More Citizen News - Kasargod