ശുചീകരിച്ചു

Posted on: 10 Aug 2015കാഞ്ഞങ്ങാട്: ക്വിറ്റിന്ത്യാദിനത്തിന്റെ ഭാഗമായി പള്ളിക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു. ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. രാജു കുറിച്ചിക്കുന്ന്, രാജേഷ് പള്ളിക്കര, ഫറൂഖ് , ഷെഫീഖ്, സുരേന്ദ്രന്‍, എച്ച്.സി.ഹനീഫ തുടങ്ങിയവര്‍ നേതൃത്വം നല്കി.

വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്:
പള്ളിക്കര, കല്ലിങ്കാല്‍, പള്ളിപ്പുഴ, തൊട്ടി ഭാഗങ്ങളില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod