പ്രവര്‍ത്തന ശിബിരം

Posted on: 10 Aug 2015കാഞ്ഞങ്ങാട്: ബാലഗോകുലം കാഞ്ഞങ്ങാട് മേഖല ഭഗിനി പ്രവര്‍ത്തന ശിബിരം 16-ന് ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തില്‍ നടക്കും. രാവിലെ 10ന് അഡ്വ. ശൈലജ മഠത്തില്‍വളപ്പ് ഉദ്ഘാടനംചെയ്യും.

More Citizen News - Kasargod