വൈദ്യുതി മുടങ്ങും

Posted on: 10 Aug 2015കാസര്‍കോട്: വിദ്യാനഗര്‍ 110 കെ.വി. സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കെല്‍, കാസര്‍കോട്, ചെര്‍ക്കള ഫീഡറുകളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

More Citizen News - Kasargod