ഐ.എന്‍.ടി.യു.സി. ജില്ലാ ക്യാമ്പ്‌

Posted on: 10 Aug 2015വിദ്യാനഗര്‍: ഐ.എന്‍.ടി.യു.സി. ജില്ലാ പഠനക്യാമ്പ് 22, 23 തീയതികളില്‍ ചെറുവത്തൂരില്‍ നടക്കും. ക്യാമ്പ് വിജയിപ്പിക്കാന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ഉമേഷ് അണങ്കൂര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് കെ.വി.ദാമോദരന്‍, അര്‍ജുനന്‍ തായലങ്ങാടി, പി.കെ.വിജയന്‍, പി.കുഞ്ഞിക്കൃഷ്ണന്‍ നായര്‍, സി.ജി.ടോണി, അനില്‍ എടമന എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod