പട്‌ല സ്‌കൂളിന് 75 ലക്ഷം

Posted on: 10 Aug 2015കാസര്‍കോട്: പട്‌ല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കെട്ടിടം പണിയാന്‍ ബജറ്റ് വിഹിതത്തില്‍ നിന്ന് 75 ലക്ഷം രൂപ അനുവദിച്ചതായി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു.

ഹിയറിങ്ങിന് ഹാജരാകണം

മധൂര്‍:
മധൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി ജൂലായ് 25 വരെയുള്ള അപേക്ഷകളില്‍ ഹിയറിങ്ങിന് ഹാജരാകാത്തവര്‍ ആഗസ്ത് 10-ന് 10 മണിക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

More Citizen News - Kasargod