ഫിസിയോതെറാപിസ്റ്റ് നിയമനം

Posted on: 10 Aug 2015കാസര്‍കോട്: പടന്നക്കാട് ജില്ലാ ആയുര്‍വേദ ആസ്​പത്രിയില്‍ പ്രതിമാസം 8000 രൂപ വേതനത്തില്‍ ഒരു പാര്‍ട്ട് ടൈം ഫിസിയോ തെറാപിസ്റ്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം 10-ന് രാവിലെ 10 മണിക്ക് പടന്നക്കാട് ജില്ലാ ആയുര്‍വേദാസ്​പത്രിയില്‍. ഫോണ്‍: 0467 2283277.

More Citizen News - Kasargod