ആനിമേറ്റര്‍മാരെ നിയമിക്കുന്നു

Posted on: 10 Aug 2015കാസര്‍കോട്:കുടുംബശ്രീയുടെ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയില്‍ ഈ വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട വികസപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന 10-ാം ക്ലാസ് പാസായ 30 ആനിമേറ്റര്‍മാരെയും ഡിഗ്രി യോഗ്യതയുള്ള ഒരു ജില്ലാതല ആനിമേറ്റര്‍മാനെയും കോ-ഓഡിനേറ്ററെയും തിരഞ്ഞെടുക്കുന്നു. 24-ന് രാവിലെ 10.30 ന് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലുള്ള കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 8281241443.

More Citizen News - Kasargod