അധ്യാപക ഒഴിവ്‌

Posted on: 10 Aug 2015മൊഗ്രാല്‍-പുത്തൂര്‍: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്‌സ് (സീനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 11-ന് 10 മണിക്ക് സ്‌കൂളില്‍. ഫോണ്‍: 9447278362

More Citizen News - Kasargod