ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് തുടങ്ങും

Posted on: 09 Aug 2015കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഗൃഹസന്ദര്‍ശന പരിപാടി ഞായറാഴ്ച തുടങ്ങും. 14-ന് സമാപിക്കും. 16-ന് പദയാത്ര നടത്തുമെന്നും പ്രസിഡന്റ് അഡ്വ. പി.ബാബുരാജ് അറിയിച്ചു.

More Citizen News - Kasargod