മാതൃഭൂമി ഫാമിലി ഇന്‍ഷുറന്‍സ് ക്യാമ്പ് നാളെ കാസര്‍കോട്ട്‌

Posted on: 09 Aug 2015കാസര്‍കോട്: മാതൃഭൂമിയും ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയും ചേര്‍ന്ന് മാതൃഭൂമി വരിക്കാര്‍ക്കായി നടത്തുന്ന ഫാമിലി ഇന്‍ഷുറന്‍സ് പദ്ധതിയുടെ ക്യാമ്പ് തിങ്കളാഴ്ച രാവിലെ പത്തുമണി മുതല്‍ അഞ്ചുമണിവരെ മാതഭൂമി കാസര്‍കോട് ഓഫീസില്‍ നടക്കും.
15 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഒരുലക്ഷംരൂപയുടെ വിവാഹനിധിക്കും വിദ്യാഭ്യാസ നിധിക്കും 15 രൂപ വീതമാണ് പ്രീമിയം. അപകടചികിത്സാ ഇന്‍ഷുറന്‍സിന് 45രൂപയും അംഗവൈകല്യ ഇന്‍ഷുറന്‍സിന് 10 രൂപയും പ്രീമിയം അടക്കണം. ഫോണ്‍: 9747876885.

More Citizen News - Kasargod