അഡ്വ. പി.കെ.ചന്ദ്രശേഖരന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഡയറക്ടര്‍

Posted on: 09 Aug 2015കാഞ്ഞങ്ങാട്: മുന്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ.ചന്ദ്രശേഖരനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ഡയറക്ടറായി നോമിനേറ്റ് ചെയ്തു. മുന്‍ പനത്തടി പഞ്ചായത്ത് പ്രസിഡന്റാണ്. പനത്തടി സ്വദേശിയായ ഇദ്ദേഹം ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയുടെ ജില്ലാ പ്രസിഡന്റ്, ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

More Citizen News - Kasargod