വായനമത്സര വിജയികള്‍

Posted on: 09 Aug 2015മഞ്ചേശ്വരം: താലൂക്ക്തലത്തില്‍ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍ വിഭാഗം വായനമത്സരം (മലയാളം) വിജയികള്‍: ടി.വി.നയനതാര (ജി.എച്ച്.എസ്. കുമ്പള), മുഹമ്മദ് മിസ്ഹാബ്, (മുഹിമ്മാത്ത് എച്ച്.എസ്.എസ്. പുത്തിഗെ), അഹമ്മദ് ജാബിര്‍ (ജി.എച്ച്.എസ്.എസ്. ഹേരൂര്‍ മീപ്പിലി), അതിഖ സാജിത (ജി.എച്ച്.എസ്.എസ്. പൈവളിഗെ നഗര്‍), സി.എം.ഖത്തീജത്തുല്‍ കുബ്‌റ (ജി.വി.എച്ച്.എസ്.എസ്. പേരൂര്‍ മീപ്പിരി). ജില്ലാതല മത്സരത്തിലേക്ക് അര്‍ഹത നേടിയവര്‍: മൂസ ഫിറോസ് (ജി.എച്ച്.എസ്.എസ്. കുമ്പള), എ.ആയിഷത്ത് ഷമീന (ജി.എച്ച്.എസ്.എസ്. പൈവളിഗെ നഗര്‍), എം.കെ.ഫൈറോസ് ഹസീന (ജി.വി.എച്ച്.എസ്.എസ്. മൊഗ്രാല്‍), അബ്ദുല്‍ജബ്ബാര്‍ (മുഹിമ്മാത്ത് എച്ച്.എസ്.എസ്. പുത്തിഗെ), വി.സി.സാന്ദ്ര (ജി.എച്ച്.എസ്.എസ്. ഉപ്പള). ജില്ലാതല മത്സരം സപ്തംബര്‍ 27-ന് ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ നാലുവരെ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും.

More Citizen News - Kasargod