കുടുംബസംഗമം

Posted on: 08 Aug 2015പിലിക്കോട്: പിലിക്കോട് തെരു വയലില്‍വീട് തറവാട് തുറപ്പന്മാരില്ലം കുടുംബസംഗമം ആഗസ്ത് എട്ടിന് നടക്കും. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിക്കും.

More Citizen News - Kasargod