സര്‍ട്ടിഫിക്കറ്റ് വിതരണം

Posted on: 08 Aug 2015കണ്ണൂര്‍: കയ്യൂര്‍ ഗവ. ഐ.ടി.ഐ.യില്‍നിന്ന് 2014 ഫിബ്രവരിവരെ നടന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റുകളില്‍ (എന്‍.സി.വി.ടി.) വിജയിച്ച ട്രെയിനികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിന് തയ്യാറായി (സെമസ്റ്റര്‍ സമ്പ്രദായം ഒഴികെ). ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. ഫോണ്‍: 04672 230980.

More Citizen News - Kasargod