ശുചിത്വദിന വാരാചരണം

Posted on: 08 Aug 2015കാസര്‍കോട്: മഴക്കാലരോഗ പ്രതിരോധനടപടികളുടെ ഭാഗമായി നടത്തുന്ന ശുചിത്വവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോവിക്കാനത്ത് നടക്കും. ആഗസ്ത് 10-ന് ബോവിക്കാനം ടൗണില്‍ നടക്കുന്ന ചടങ്ങ് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഭവാനി അധ്യക്ഷത വഹിച്ചു.

More Citizen News - Kasargod