അധ്യാപക ഒഴിവ്‌

Posted on: 08 Aug 2015മുള്ളേരിയ: ജി.വി.എച്ച്.എസ്.എസ്. മുള്ളേരിയയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച 11മണിക്ക്.

More Citizen News - Kasargod