സി.പി.ഐ. പ്രചാരണജാഥകള്‍

Posted on: 08 Aug 2015കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സി.പി.ഐ. നടത്തുന്ന പ്രചാരണം സജീവമാകുന്നു. പഞ്ചായത്തുതലത്തിലുള്ള ജാഥകള്‍ അവസാനഘട്ടത്തിലാണ്. ഞായറാഴ്ച മീഞ്ച, പൈവളികെ, വൊര്‍ക്കാടി, ബദിയടുക്ക, മുള്ളേരിയ, ചെമ്മനാട്, പള്ളിക്കര, നീലേശ്വരം, കാഞ്ഞങ്ങാട്, കിനാനൂര്‍-കരിന്തളം, ബളാല്‍ പഞ്ചായത്തുകളിലാണ് ജാഥകള്‍.

More Citizen News - Kasargod