ക്വിസ് മത്സരം

Posted on: 07 Aug 2015നീലേശ്വരം: കീക്കാംകോട്ട് യുവജന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആഗസ്ത് ഒമ്പതിന് രാവിലെ 10 മണിക്ക് ക്വിസ് മത്സരം നടത്തും. ഫോണ്‍: 9447393401.
തൃക്കരിപ്പൂര്‍: കുന്നച്ചേരി പൂമാല ഭഗവതിക്ഷേത്രം വികസന സമിതി ഒമ്പതിന് രണ്ടിന് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി രാമായണക്വിസ് മത്സരം നടത്തുന്നു. ഫോണ്‍, 9446411669.

അധ്യാപക ഒഴിവ്


തൃക്കരിപ്പൂര്‍:
തൃക്കരിപ്പൂര്‍ വി.പി.പി.എം. കെ.പി.എസ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (അഗ്രിക്കള്‍ച്ചര്‍) ഒഴിവുണ്ട്. യോഗ്യത: ബി.എസ്സി അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറോടുകൂടി ബോട്ടണി ബിരുദം. കൂടിക്കാഴ്ച ഏഴിന് 11 മണിക്ക്.


More Citizen News - Kasargod