വൈദ്യുതി മുടങ്ങും

Posted on: 07 Aug 2015കാസര്‍കോട്: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ നായക്‌സ് റോഡില്‍ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod