വയനാട്ടുകുലവന്‍ തെയ്യംകെട്ട്: ആഘോഷക്കമ്മിറ്റിയായി

Posted on: 07 Aug 2015കാഞ്ഞങ്ങാട്: ചിത്താരി വലിയ വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിന്റെ ആഘോഷക്കമ്മിറ്റിയായി. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.ദിവ്യ ഉദ്ഘാടനംചെയ്തു.
ഉത്തരമലബാര്‍ ക്ഷേത്രസംരക്ഷണസമിതി ചെയര്‍മാന്‍ രാജന്‍ പെരിയ, ദാമോദര പണിക്കര്‍, മടിക്കൈ കമ്മാരന്‍, കുഞ്ഞിക്കണ്ണന്‍ന്‍ ആയത്താര്‍, എ.വി.രാമകൃഷ്ണന്‍, നാരായണന്‍ കൊളത്തൂര്‍, ഡോ. സി.കെ.നാരായണപണിക്കര്‍, കെ.ടി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. അടുത്തവര്‍ഷം ഏപ്രില്‍ 19 മുതല്‍ 21വരെയാണ് തെയ്യംകെട്ട്.

More Citizen News - Kasargod