വിദ്യാഭ്യാസഓഫീസുകള്‍ നാളെ പ്രവര്‍ത്തിക്കും

Posted on: 07 Aug 2015കാസര്‍കോട്: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിനോടുള്ള ആദരസൂചകമായി രണ്ടാം ശനിയാഴ്ച കാസര്‍കോട് റവന്യൂജില്ലയിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസും സാധാരണപോലെ പ്രവര്‍ത്തിക്കുമെന്ന് ഡി.ഡി.ഇ. അറിയിച്ചു.

More Citizen News - Kasargod