ജനശ്രീ പഞ്ചായത്ത് കുടുംബസംഗമം

Posted on: 07 Aug 2015



കാഞ്ഞങ്ങാട്: ജനശ്രീ അജാനൂര്‍ പഞ്ചായത്ത് കുടുംബസംഗമം കെ.പി.സി.സി. ജനറല്‍സെക്രട്ടറി സജീവ്‌ജോസഫ് ഉദ്ഘാടനം ചെയ്തു. സി.രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.കാര്‍ത്ത്യായനി, എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍, കെ.ബാലചന്ദ്രന്‍, പി.ബാലകൃഷ്ണന്‍, മോഹനന്‍ തണ്ണോട്ട്, കുഞ്ഞമ്പു വാഴവളപ്പില്‍, ഉമേശന്‍ കാട്ടുകുളങ്ങര, ശാന്താതമ്പാന്‍, ഉഷാപ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod