എല്‍.ബി.എസ്സില്‍ അതിഥി അധ്യാപക ഒഴിവ്‌

Posted on: 06 Aug 2015കണ്ണൂര്‍: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തിലും പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നീ ഉപകേന്ദ്രങ്ങളിലും കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അധ്യാപകരായി ബി.ടെക്. (ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്)/ എം.സി.എ. തുടങ്ങിയ യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആഗസ്ത് ഏഴിന് 11 മണിക്ക് കണ്ണൂര്‍ മേഖലാകേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 0497 2702812.

More Citizen News - Kasargod