അധ്യാപക ഒഴിവ്‌

Posted on: 06 Aug 2015ദേലംപാടി: ജി.വി.എച്ച്.എസ്.എസ്. ദേലംപാടിയില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ജി.എഫ്.സി വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച വെള്ളിയാഴ്ച 11മണിക്ക്.

More Citizen News - Kasargod