സീഡ് ക്ലബ് ഉദ്ഘാടനം

Posted on: 06 Aug 2015കാസര്‍കോട്: കാസര്‍കോട് മഡോണ സ്‌കൂളില്‍ സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സിസ്റ്റര്‍ റോഷ്‌ന ഉദ്ഘാടനം ചെയ്തു. മഡോണ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസല്‍ അധ്യക്ഷത വഹിച്ചു.
അപ്പോസ്തലിക് കാര്‍മല്‍സഭയുടെ മേലധികാരി സിസ്റ്റര്‍ ജോഖിറ്റ, സിസ്റ്റര്‍ പൂര്‍ണിമ, സിസ്റ്റര്‍ എലിസബത്ത്, സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ സുജാത, സാദിയ, സീഡ് ലീഡര്‍ ആര്യ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod