കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ സിറ്റിങ് ഇന്നും തുടരും

Posted on: 06 Aug 2015കാസര്‍കോട്: കടങ്ങളും പലിശയും എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ കര്‍ഷകരില്‍നിന്ന് ലഭിച്ച 200 പരാതികളില്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ തീര്‍പ്പുകല്പിച്ചു. ശേഷിച്ച 200 പരാതികള്‍ വെള്ളിയാഴ്ച തീര്‍പ്പാക്കും.
കടാശ്വാസ കമ്മീഷന്‍ അംഗങ്ങളായ കെ.കെ.ഹംസ, േപ്രാഫ. എം.ജെ.ജേക്കബ്, കെ.വി.രാമകൃഷ്ണന്‍, എം.നാരായണന്‍കുട്ടി, ഉമ്മര്‍ പാണ്ടികശാല എന്നിവരാണ് പരാതികള്‍ തീര്‍പ്പാക്കിയത്.

More Citizen News - Kasargod