സീറ്റൊഴിവ്‌

Posted on: 05 Aug 2015ചട്ടഞ്ചാല്‍: എം.ഐ.സി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എം.കോം., ബി.കോം., ബി.ബി.എ., ബി.ബി.എ., ബി.എ. ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം ബി.എസ്സി. മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 04994 284855, 284936, 9846345758.

More Citizen News - Kasargod