അംഗീകൃത കടവുകളില്‍ മണല്‍വാരല്‍ ആരംഭിക്കണം -എസ്.ടി.യു.

Posted on: 05 Aug 2015കാസര്‍കോട്: ജില്ലയിലെ അംഗീകൃത കടവുകളില്‍നിന്ന് മണല്‍വാരല്‍ ആരംഭിക്കണമെന്ന് എസ്.ടി.യു. ജില്ലാ പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു. കെ.പി.മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ ആയിറ്റി, അഷ്‌റഫ് എടനീര്‍, എ.അഹമ്മദ് ഹാജി, എന്‍.എ.അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹ്മാന്‍, ബി.കെ.അബ്ദുസ്സമദ്, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod