അനുമോദിച്ചു

Posted on: 05 Aug 2015പൊയിനാച്ചി: പറമ്പ് വിവേകാനന്ദസേവാസമിതി പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലൂസ് ടു ഉന്നതവിജയികളെ അനുമോദിച്ചു. കുണ്ടംകുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ മുരളീധരന്‍ പറമ്പ് ഉപഹാരം സമ്മാനിച്ചു. എം.നാരായണന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയസ്വയംസേവകസംഘം ജില്ലാസഹകാര്യവാഹ് വി.കെ.സതീശന്‍, എം.വിശ്വനാഥ് ഭട്ട്, ജയരാജ്, ബിന്ദു കെ.കെ., മധുസൂദനന്‍, എം.രാധേശ്യാം ഭട്ട് എന്നിവര്‍ സംസാരിച്ചു.
എം.ശ്രീജിത്ത് സ്വാഗതവും പ്രജീഷ് ബേര്‍ക്കാക്കോട് നന്ദിയും പറഞ്ഞു.

More Citizen News - Kasargod