ഇട്ടമ്മല്‍ മസ്ജിദ് ഉദ്ഘാടനം നാളെ

Posted on: 05 Aug 2015കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ ഇട്ടമ്മല്‍ സൗത്തില്‍ പുതുതായി പണികഴിപ്പിച്ച മസ്ജിദിന്റെ ഉദ്ഘാടനം ആറിന് നാലുമണിക്ക് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. അതിഞ്ഞാല്‍ ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥിയായിരിക്കും.

More Citizen News - Kasargod