എന്‍.ജി.ഒ യൂണിയന്‍ ജില്ലാമാര്‍ച്ച് നാളെ

Posted on: 05 Aug 2015കാസര്‍കോട്: ശമ്പളപരിഷ്‌കരണ കമ്മീഷന്റെ പ്രതിലോമശുപാര്‍ശകള്‍ തള്ളിക്കളയുക, മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കി ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ. യൂണിയന്റെ ജില്ലാ മാര്‍ച്ച് വ്യാഴാഴ്ച നടക്കും. ജില്ലാ സെക്രേട്ടറിയറ്റ് യോഗത്തില്‍ എ.വി.റീന അധ്യക്ഷത വഹിച്ചു. ആര്‍.സുനില്‍കുമാര്‍, വി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod