ഐ.ടി.ഐ. പ്രവേശനം; കൗണ്‍സലിങ് നാളെ

Posted on: 05 Aug 2015കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന് മുന്നോടിയായി കൗണ്‍സലിങ്ങിന് വ്യാഴാഴ്ച രാവിലെ 9.30-ന് ഐ.ടി.ഐ.യില്‍ ഹാജരാകണം. അപേക്ഷ സമര്‍പ്പിച്ചവരില്‍ ജനറല്‍-എന്‍.സി.വി.ടി., എസ്.സി.വി.ടി. (190), സി.ഒ.ഇ. (200), ഈഴവ- എന്‍.സി.വി.ടി., സി.ഒ.ഇ. (205), എസ്.സി.വി.ടി. (200), മറ്റുപിന്നാക്ക ഹിന്ദു വിഭാഗം-എന്‍.സി.വി.ടി.,സി.ഒ.ഇ. (210), എസ്.സി.വി.ടി. (200), പട്ടികജാതി- എന്‍.സി.വി.ടി., സി.ഒ.ഇ. (175), എസ്.സി.വി.ടി., സൂപ്പര്‍വൈസര്‍ ട്രേഡ് (160), പട്ടികവര്‍ഗം-എന്‍.സി.വി.ടി., എസ്.സി.വി.ടി., സി.ഒ.ഇ. (190), സൂപ്പര്‍വൈസര്‍ ട്രേഡ് (185), മുസ്ലിം-എന്‍.സി.വി.ടി. (210), എസ്.സി.വി.ടി. (200), സി.ഒ.ഇ. (205 ) എന്നീ മാര്‍ക്കിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് പങ്കെടുക്കാം.

More Citizen News - Kasargod