ഓംബുഡ്‌സ്മാന്‍ സിറ്റിങ്

Posted on: 05 Aug 2015കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റീസ് എം.എല്‍.ജോസഫ് ഫ്രാന്‍സിസ് ആഗസ്ത് 10-ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സിറ്റിങ് നടത്തും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കേസുകള്‍ പരിഗണിക്കും.

More Citizen News - Kasargod