മാലിക്ദിനാര്‍ ഇസ്ലാമിക് അക്കാദമി പ്രവേശനോദ്ഘാടനം നാളെ

Posted on: 05 Aug 2015കാസര്‍കോട്: തളങ്കര മാലിക്ദിനാര്‍ ഇസ്ലാമിക് അക്കാദമിയിലെ പുതിയ ബാച്ചിന്റെ പ്രവേശനോദ്ഘാടനം വ്യാഴാഴ്ച രാവിലെ 10-ന് മാലിക്ദിനാര്‍ വലിയ ജുമാഅത്ത് പള്ളിയില്‍ നടക്കും. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Kasargod