ഭൂമി പതിച്ചുനല്കണം

Posted on: 05 Aug 2015കാസര്‍കോട്: ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഉടന്‍ ഭൂമി പതിച്ചുനല്കണമെന്ന് ബി.കെ.എം.യു. കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സി.പി.ബാബു ഉദ്ഘാടനംചെയ്തു. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.ജി.മണിയാണി, എം.രാധാകൃഷ്ണന്‍, എം.ഗംഗാധരന്‍, രാജന്‍ പനക്കുളം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഗോപാലകൃഷ്ണന്‍ (പ്രസി.), എം.രാധാകൃഷ്ണന്‍ (വൈ. പ്രസി.), കെ.കൃഷ്ണന്‍ (സെക്ര.), രാജന്‍ പനക്കുളം (ജോ. സെക്ര.).

More Citizen News - Kasargod