ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു

Posted on: 05 Aug 2015കോളിയടുക്കം: വയലാംകുഴി ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: എ.ചന്ദ്രസേനന്‍ (പ്രസി.), ടി.രതീഷ് (വൈസ് പ്രസി.), എം.കെ.ധനല്‍ (സെക്ര.), കെ.വി.തുളസീദാസ് (ജോ.സെക്ര.), അരവിന്ദാക്ഷന്‍ (ഖജാ.).

More Citizen News - Kasargod