ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു

Posted on: 05 Aug 2015കുറ്റിക്കോല്‍: പരപ്പ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: വിനീഷ് (ആഘോഷപ്രമുഖ്), ചിദംബര നായക് (ചെയ.), നാണു വി.നായര്‍, ദിലീപ്കുമാര്‍ (വൈ. ചെയ.), ചാത്തുക്കുട്ടി (സെക്ര.), ഉണ്ണിക്കൃഷ്ണന്‍ (ജോ. സെക്ര.), ജ്യോതിഷ് (ഖജാ.).

More Citizen News - Kasargod