ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്ക്‌

Posted on: 04 Aug 2015നീലേശ്വരം: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. കരിന്തളം തലയടുക്കത്തെ കെ.വി.പ്രജിത്ത് (24), കൊല്ലംപാറയിലെ കെ.രാഗേഷ് (26) എന്നിവര്‍ക്കാണ് പരിക്ക്. നീലേശ്വരത്തുനിന്ന് തലയടുക്കത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ കൊല്ലംപാറ മഞ്ഞളംകാട്ടുവെച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും മംഗളൂരുവിലെ ആസ്​പത്രിയില്‍ പ്രവേശിച്ചു.

More Citizen News - Kasargod