ആലോചനായോഗം നാളെ

Posted on: 04 Aug 2015കാസര്‍കോട്: സംസ്ഥാന യുവജനകമ്മീഷന്‍ ജില്ലയിലെ കോളേജുകളിലും പട്ടികജാതി-പട്ടികവര്‍ഗ കോളനികളിലും സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയെക്കുറിച്ച് ആലോചിക്കുന്നതിന് ആഗസ്ത് അഞ്ചിന് 2.30-ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കമ്മീഷന്‍ വോളന്റിയര്‍മാര്‍ പങ്കെടുക്കണമെന്ന് യുവജനകമ്മീഷന്‍ അംഗം ഖാദര്‍ മാന്യ അറിയിച്ചു.

More Citizen News - Kasargod