ആലില പദ്ധതി തുടങ്ങി

Posted on: 04 Aug 2015ബന്തടുക്ക: സഹകരണവകുപ്പിന്റെ ആലില വനവത്കരണ പദ്ധതിയുടെ ഭാഗമായി കുണ്ടംകുഴി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി ആയിരം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.വി.വിജയന്‍ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ ചേരിപ്പാടി അധ്യക്ഷത വഹിച്ചു. എ.ദാമോദരന്‍, സി.കുഞ്ഞിക്കണ്ണന്‍, എം.ഗംഗാധരന്‍ നായര്‍, ഇ.മാധവന്‍ നായര്‍, പി.ശോഭന, കെ.സി.മോഹനന്‍, ഇ.രവിചന്ദ്രന്‍, മധുസൂദനന്‍ ഗദ്ദേമൂല എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod