കക്കൂസ് നിര്‍മാണത്തിന് സഹായധനം

Posted on: 04 Aug 2015പടന്ന: പടന്ന ഗ്രാമപ്പഞ്ചായത്തില്‍ കക്കൂസ് നിര്‍മാണപദ്ധതി ഗുണഭോക്താക്കള്‍ അടിയന്തരമായി എഗ്രിമെന്റുവെച്ച് പണിപൂര്‍ത്തിയാക്കി തുക കൈപ്പറ്റണമെന്ന് പ്രസിഡന്റ് അറിയിച്ചു.

More Citizen News - Kasargod