വയല്‍ മണ്ണിട്ട് നികത്തിയതായി പരാതി

Posted on: 04 Aug 2015പിലിക്കോട്: പിലിക്കോട് വയല്‍ പി.സി.കെ.ആര്‍.വായനശാലയ്ക്ക് സമീപത്ത് സ്വകാര്യ വ്യക്തി നെല്‍വയല്‍ ഞായറാഴ്ച മണ്ണിട്ട് നികത്തിയതായി പരാതി. റവന്യൂ അധികൃരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

More Citizen News - Kasargod