വൈദ്യുതി മുടങ്ങും

Posted on: 04 Aug 2015പടന്ന: പടന്ന വൈദ്യുതി സെക്ഷന്‍ പരിധിയിലെ ബീച്ചാരക്കടപ്പുറം മുതല്‍ മാവിലാകടപ്പുറം പുലിമുട്ട് വരെയുള്ള പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

More Citizen News - Kasargod