ടാങ്കര്‍ലോറിയില്‍ തട്ടി കാര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്‌

Posted on: 04 Aug 2015മഞ്ചേശ്വരം: ടാങ്കര്‍ലോറിയില്‍ ഉരസിയ മാരുതികാര്‍ കുഴിയിലേക്കുമറിഞ്ഞ് ഹൊസങ്കടി സ്വദേശിക്ക് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ അനില്‍ കുമാറി(48)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ കുക്കാര്‍പാലത്തിന് സമീപത്താണ് അപകടം. കാറില്‍ തട്ടിയ ടാങ്കര്‍ലോറി നിര്‍ത്താതെ പോയി.

More Citizen News - Kasargod