മണല്‍കടത്ത്; ഒരാള്‍ അറസ്റ്റില്‍

Posted on: 04 Aug 2015മഞ്ചേശ്വരം: അനധികൃതമായി കടത്തുകയായിരുന്ന മണലുമായി ഒരാള്‍ അറസ്റ്റില്‍. ലോറിഡ്രൈവര്‍ കോഴിക്കോട്ടെ സിദ്ദിഖി(30)നെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തത്. മംഗളൂരുവില്‍നിന്ന് കടത്തിയ മണലാണ് ഹൊസങ്കടിയില്‍ പിടികൂടിയത്.

More Citizen News - Kasargod