ബസ് സര്‍വീസ് പുനരാരംഭിക്കണം

Posted on: 03 Aug 2015പിലിക്കോട്: പയ്യന്നൂരില്‍നിന്ന് പിലിക്കോട് റെയില്‍വേ മേല്പാലം വഴി പടന്നക്കടപ്പുറത്തേക്ക് പോയിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സര്‍വീസ് പുനരാരംഭിക്കണമെന്ന് മല്ലക്കര കരുണ പുരുഷ സ്വയംസഹായസംഘം ജനറല്‍ബോഡി ആവശ്യപ്പെട്ടു. ഭാരവാഹികള്‍: ടി.വി.ഭാസ്‌കരന്‍ (പ്രസി.), പി.വി.ടി.സുധാകരന്‍ (വൈസ് പ്രസി.), കെ.വി.ബാലന്‍ (സെക്ര.), പി.വി.കുഞ്ഞപ്പന്‍ (ജോ.സെക്ര.), സി.അപ്പുഞ്ഞി (ട്രഷ.).

More Citizen News - Kasargod