തെരുവുനാടക ശില്പശാല

Posted on: 03 Aug 2015ചെറുവത്തൂര്‍: വി.വി.സ്മാരക കലാവേദി തെരുവുനാടക ശില്പശാല നടത്തി. രാമചന്ദ്രന്‍ തുരുത്തി ഉദ്ഘാടനംചെയ്തു. കെ.എ.നായര്‍ അധ്യക്ഷത വഹിച്ചു. എം.കുഞ്ഞിരാമന്‍, പി.വേണുഗോപാലന്‍, ഗംഗാധരന്‍, രവീന്ദ്രന്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod